News

K V ശാമുവൽ ( 88) കർത്താവിൽ നിദ്ര പ്രാപിച്ചു.

കാരിക്കോട്ട് കിഴക്ക് പ്രയർ ഗ്രൂപ്പിൽ കണിയാംപറമ്പിൽ K V ശാമുവൽ ( 88) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 09-02-2021, ചൊവ്വാഴ്ച്ച രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് 11.00ന് ഇടവക സെമിത്തേരിയിൽ.. റവ. ഷിബു കുര്യൻ അച്ചന്റെ പിതാവാണ് പരേതൻ.. ഇടവകയുടെ അനുശോചനം അറിയിക്കുകയും ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു..    English Translation K V Samuel (88) of Kaniyamparambil house in Karikkode East Prayer Group fell asleep…

News

Condolences | Smt. Sosamma Chako (Thankamma)

ബെഥേൽ പടിഞ്ഞാറ് പ്രാർത്ഥനാമുറിയിൽ പുളിമൂട്ടിൽ പരേതനായ ശ്രീ P T ചാക്കോയുടെ ഭാര്യ ശ്രീമതി. ശോശാമ്മ ചാക്കോ(Thankamma, 93) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട്. ഇടവകയുടെ അനുശോചനം അറിയിക്കുന്നു