News

Condolences | Smt. Sosamma Chako (Thankamma)

ബെഥേൽ പടിഞ്ഞാറ് പ്രാർത്ഥനാമുറിയിൽ പുളിമൂട്ടിൽ പരേതനായ ശ്രീ P T ചാക്കോയുടെ ഭാര്യ ശ്രീമതി. ശോശാമ്മ ചാക്കോ(Thankamma, 93) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം പിന്നീട്. ഇടവകയുടെ അനുശോചനം അറിയിക്കുന്നു