News

K V ശാമുവൽ ( 88) കർത്താവിൽ നിദ്ര പ്രാപിച്ചു.

കാരിക്കോട്ട് കിഴക്ക് പ്രയർ ഗ്രൂപ്പിൽ കണിയാംപറമ്പിൽ K V ശാമുവൽ ( 88) കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്കാരം 09-02-2021, ചൊവ്വാഴ്ച്ച രാവിലെ 9.30ന് ഭവനത്തിലെ ശുശ്രൂഷയെ തുടർന്ന് 11.00ന് ഇടവക സെമിത്തേരിയിൽ..
റവ. ഷിബു കുര്യൻ അച്ചന്റെ പിതാവാണ് പരേതൻ.. ഇടവകയുടെ അനുശോചനം അറിയിക്കുകയും ദുഃഖത്തിലായിരിക്കുന്ന കുടുംബത്തിന്റെ ആശ്വാസത്തിനായി പ്രാർത്ഥിക്കുകയും ചെയ്യുന്നു..
 

 

English Translation

K V Samuel (88) of Kaniyamparambil house in Karikkode East Prayer Group fell asleep in the Lord. Funeral 09-02-2021, Tuesday morning at 9.30 am following house service at 11.00 at the parish cemetery. The deceased is the father of Rev. Shibu Kurian. The parish expresses condolences and prays for the comfort of the grieving family…

 

Similar Posts

Leave a Reply

Your email address will not be published. Required fields are marked *